Top Storiesഡിജിറ്റല്‍ സര്‍വകലാശാലയില്‍ കടലാസ് കമ്പനികള്‍ രൂപീകരിച്ച് ഗവേഷണ പദ്ധതികളില്‍ കോടികളുടെ തട്ടിപ്പ്; കമ്പനിയുടെ രജിസ്ട്രേഷന് മേല്‍വിലാസത്തില്‍ യാതൊന്നുമില്ല; ഫണ്ട് അനുവദിച്ചശേഷം കമ്പനി രൂപീകരിച്ചും തട്ടിപ്പ്; സ്പ്രിംക്ലര്‍ ഇടപാടില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ കമ്മീഷന് ചെയര്‍മാനും കമ്പനി; സിബിഐ അന്വേഷണത്തിനും സി.എ.ജി ഓഡിറ്റിങിനും ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍സി എസ് സിദ്ധാർത്ഥൻ2 Sept 2025 3:52 PM IST
SPECIAL REPORTഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് കോടികള്‍ കൈമാറുന്നതിന് കണക്കില്ല; പദ്ധതി നടത്തിപ്പിന് ജീവനക്കാരുടെ തന്നെ കടലാസ് കമ്പനികള്‍; കോടികള്‍ സര്‍ക്കാര്‍ കൈമാറുന്നത് യാതൊരു മാനദണ്ഡവും പാലിക്കാതെ; ഗ്രാഫീന് പദ്ധതിയില്‍ ദുരൂഹതകള്‍ ഏറെ; ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള സിസ തോമസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാന്‍ ഗവര്‍ണര്‍സി എസ് സിദ്ധാർത്ഥൻ1 Sept 2025 12:09 PM IST
SPECIAL REPORTധൂലിയ നല്‍കുന്നത് എല്ലാവര്ക്കും ഒരേ പരിഗണന നല്കുന്ന പട്ടിക; രാജ്ഭവനിലേക്ക് മുഖ്യമന്ത്രി നല്‍കേണ്ടത് 'റാങ്ക് ലിസ്റ്റ്'; പട്ടികയിലെ ഒന്നാം പേരുകാരനെ തന്നെ ഗവര്‍ണര്‍ നിയമിക്കേണ്ട സാഹചര്യം; വിയോജിപ്പുകള്‍ക്ക് കാര്യകാരണവും തെളിവും ചാന്‍സലര്‍ നല്‍കേണ്ടി വരും; ഈ വിധിയില്‍ സന്തോഷം പിണറായി സര്‍ക്കാരിന് തന്നെമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 3:34 PM IST
SPECIAL REPORTതാല്‍ക്കാലിക വിസി നിയമനം സംസ്ഥാന സര്‍ക്കാരിന്റെ പാനലില്‍ നിന്ന് വേണമെന്ന ഹൈക്കോടതി വിധി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി ഗവര്‍ണര്‍; യുജിസി ചട്ടങ്ങള്‍ പാലിക്കണമെന്ന് വാദംമറുനാടൻ മലയാളി ബ്യൂറോ25 July 2025 9:28 PM IST
SPECIAL REPORTപ്രോജക്ടുകളും അധ്യാപകര്‍ ഉണ്ടാക്കിയ കടലാസു കമ്പനികളുടെ പേരില്‍ തട്ടിയെടുക്കുന്നു; ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കും മുന്‍പ് ഈ തട്ടിപ്പ് സ്ഥാപനത്തിന് മുന്‍കൂര്‍ പണം കൈമാറി; ഡിജിറ്റല്‍ സര്‍വകലാശാലയിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം വേണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്മറുനാടൻ മലയാളി ബ്യൂറോ12 July 2025 12:15 PM IST
SPECIAL REPORTമുന്‍ കെ.ടി.യു വി സി ഡോ. സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വ്വകലാശാല വി സിയായി നിയമിച്ചു; ഡോ. കെ.ശിവപ്രസാദിന് സാങ്കേതിക സര്‍വ്വകലാശാല വി സിയുടെ ചുമതലയും നല്കി ഗവര്‍ണറുടെ ഉത്തരവ്; പെന്ഷന് തടഞ്ഞ് സര്‍ക്കാര്‍ വേട്ടയാടിയ ഡോ. സിസ തോമസിന് ഇതിന് സുപ്രധാന നേട്ടംമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 5:36 PM IST